Asianet News MalayalamAsianet News Malayalam

'ഡോഗ് കില്‍' വാങ്ങിയ രേഖയില്‍ ജോളിക്ക് പകരം മറ്റൊരു പേര്; തെളിവുകള്‍ അന്വേഷണ സംഘത്തിന്

കൂടത്തായിയില്‍ ആദ്യ കൊലപാതകം ജോളി നടത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് കണ്ടെത്തി. അന്നമ്മയെ കൊന്നത് 'ഡോഗ് കില്‍' എന്ന വിഷമുപയോഗിച്ചാണ്. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ഈ വിഷം വാങ്ങിയ രേഖ കണ്ടെത്തി.