Asianet News MalayalamAsianet News Malayalam

'ജോളി കൈക്കലാക്കിയ സ്വത്തിന്റെ നികുതിയടക്കാന്‍ ശ്രമിച്ചു'; ലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീന്‍

ജോളിയുടെ കൈയില്‍ നിന്ന് അരലക്ഷം രൂപ വാങ്ങിയെന്ന് ഇമ്പിച്ചി മൊയ്തീന്‍.  മൂന്ന് തവണയായി അത് തിരിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.