'രണ്ടാമത് ചോദിച്ചപ്പോള്‍ സ്‌റ്റോക്കില്ലെന്ന് പ്രജുകുമാര്‍ പറഞ്ഞു'; ജോളിക്ക് സയനൈഡ് കിട്ടിയതിങ്ങനെ
5000 രൂപയും രണ്ട് കുപ്പി മദ്യവും നല്‍കിയാണ് പ്രജുകുമാറിന്റെ കൈയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് മാത്യു. സ്വന്തം ആവശ്യത്തിന് വേണ്ടിയെന്ന് പറഞ്ഞാണ് വാങ്ങിച്ചത്. അതേസമയം, റോയ് തോമസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ച ബന്ധുവിന്റെ മൊഴിയുമെടുക്കും.