Asianet News MalayalamAsianet News Malayalam

കൂടത്തായി കൊലപാതകം:മൃതദേഹം സംസ്‌കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സയനൈഡിന്റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടെന്ന് പൊലീസ്

കൂടത്തായി കൊലപാതക പരമ്പരയില്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്. മൃതദേഹം സംസ്‌കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സയനൈഡിന്റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ ജോളിയുടെ വീട്ടില്‍ നിന്നുതന്നെ സയനൈഡ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.