ജോളിയുടെ കാറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് അന്വേഷണ സംഘം
കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതി ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ് തന്നെയെന്ന് അന്വേഷണ സംഘം. രണ്ട് ദിവസം മുമ്പാണ് അന്വേഷണ സംഘം കാറില്‍ പരിശോധന നടത്തിയത്.