സിലി പറഞ്ഞത് പോലെ കുഞ്ഞിന് ഭക്ഷണം കൊടുത്തത് താനാണ്; ഷാജുവിന്റെ സഹോദരിയുടെ മൊഴി പുറത്ത്
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും ഷാജുവിന്റെ അച്ഛന്‍ സ്‌കറിയയെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴിയെടുത്തു.