സിലിയുടെ മരണത്തിന് മുമ്പേ ഷാജുവും ജോളിയുമായി ബന്ധം?; ചോദ്യം ചെയ്യല്‍ തുടരുന്നു
സിലിയുടെ മരണത്തില്‍ ഷാജുവിനും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്.സിലിയുടെ സഹോദരന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ജോളിയും ഷാജുവും എതിര്‍ത്തു. രണ്ട് പേരെയും ചോദ്യം ചെയ്യുന്നത് തുടരുന്നു.