ജോളിയുടെ ആത്മഹത്യാ ശ്രമം; പൊലീസ് അന്വേഷിക്കുമെന്ന് ഋഷിരാജ് സിംങ്

ജോളിക്ക് ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു


 

Video Top Stories