ജോളിയുടെ സുഹൃത്ത് ജോണ്‍സണ്‍ ഉപയോഗിച്ചിരുന്നത് കൊല്ലപ്പെട്ട റോയിയുടെ നമ്പര്‍
റോയി തോമസ് മരിച്ച ശേഷം ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ നംമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി പദവി
ദുരുപയോഗം ചെയ്തതായി അന്വേഷകസംഘം കണ്ടെത്തി