കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രാരംഭ വാദം ഇന്ന് ആരംഭിക്കും; ജോളിയെ കോടതിയില്‍ ഹാജരാക്കിയേക്കും
കൂടത്തായി കൊലപാതക കേസില്‍ പ്രാരംഭ വാദം ഇന്ന് ആരംഭിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ റോയി തോമസ്, സിലി വധക്കേസുകളാണ് പരിഗണിക്കുന്നത്.