ജോളിക്ക് കൗണ്‍സിലിംഗ് വേണമെന്ന് ഡോക്ടര്‍മാര്‍, ആയുധം കിട്ടിയത് എവിടെ നിന്നെന്ന് അന്വേഷണം

കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യാശ്രമം നടത്തിയതിനെക്കുറിച്ച് ജയില്‍ സൂപ്രണ്ട് അന്വേഷണം നടത്തും. കല്ലുകൊണ്ടുള്ള പരിക്ക് പോലെയാണ് ജോളിയുടെ കയ്യില്‍ കണ്ടതെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഇവര്‍ക്ക് വിഷാദരോഗമാണെന്നാണ് നിഗമനം.
 

Video Top Stories