കോതമംഗലം പള്ളി ഏറ്റെടുക്കല്‍; വികാരിയുടേയും വിശ്വാസികളുടേയും കാര്യത്തില്‍ വ്യക്തത വേണമെന്ന് സര്‍ക്കാര്‍
കോതമംഗലം പള്ളി കളക്ടര്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.