Asianet News MalayalamAsianet News Malayalam

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട്:ജോയ്‌സ് ജോര്‍ജിന്റെ പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി

കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ ജോയ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖ ഹാജരാക്കിയില്ലെന്ന് വ്യക്തമാക്കിയാണ് ദേവീകുളം സബ് കളക്ടര്‍ രേണുരാജിന്റെ നടപടി.