കൊട്ടാരക്കരയിലെ അപകടം; ഗുരുതര പരിക്കേറ്റ നാല് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു

കൊട്ടാരക്കര വയയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്‌സിങ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന യാത്രക്കാരെ വാതില്‍ തല്ലിപ്പൊളിച്ച് പുറത്തിറക്കി. വലിയ അപകടമാണ് ഇതുവഴി ഒഴിവായത്. 


 

Video Top Stories