ടോക്കണില്ലാതെ, സാമൂഹിക അകലം പാലിക്കാതെ മദ്യം വിറ്റ് ബാറുകള്‍; വീഡിയോ
ബെവ്ക്യൂ ആപ്പിന്റെ സാങ്കേതിക തകരാറ് മുതലാക്കി തോന്നുംപടി മദ്യം വിറ്റ് കണ്ണൂരിലെയും കോട്ടയത്തെയും ബാറുകള്‍. സമൂഹിക അകലം പോലും പാലിക്കാതെയാണ് മദ്യം വില്‍ക്കുന്നത്. കണ്ണൂരില്‍ ക്വാറന്റീന്‍ കേന്ദ്രമായ ബാറിലാണ് മദ്യവില്‍പ്പന നടക്കുന്നത്.