Asianet News MalayalamAsianet News Malayalam

കൊലപാതകശേഷം ഷീബ ധരിച്ചിരുന്ന സ്വര്‍ണവും ഊരിയെടുത്തു; പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്

കോട്ടയത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി ബിലാലിനെ കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. വീട്ടിലെത്തിയ പ്രതി സംസാരിച്ചിരിക്കെയാണ് ആക്രമണം നടത്തിയത്. ടീപ്പോയ് കൊണ്ട് ഷീബയുടെ തലയ്ക്കടിച്ച പ്രതി മരണം ഉറപ്പാക്കാന്‍ എട്ട് തവണ ഇതുപോലെ ആവര്‍ത്തിച്ചു.