Asianet News MalayalamAsianet News Malayalam

'ചെറുപ്പംമുതലേ അവന് നന്നായി അറിയാവുന്ന സ്ഥലം', കോട്ടയം കൊലപാതകത്തിലെ പ്രതിയെ കുറിച്ച് ബന്ധു

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി കാര്‍ ഉപേക്ഷിച്ച ആലപ്പുഴ മുഹമ്മദന്‍ സ്‌കൂളിന് സമീപം തെളിവെടുപ്പ് നടത്തി. പ്രതിക്ക് നന്നായി അറിയുന്ന സ്ഥലമാണിതെന്നും കുട്ടിക്കാലത്തും മോഷണശ്രമങ്ങള്‍ നടത്തിയതിന് പിടികൂടിയിട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. വലതുവശത്തെ കാര്‍ ഡോറില്‍ രക്തപാടുകളും കണ്ടെത്തിയിട്ടുണ്ട്.