Asianet News MalayalamAsianet News Malayalam

കോട്ടയത്തൊരു 'കൊറോണയമ്മ'; വ്യത്യസ്തമായ പേരുമായി മുപ്പത്തിനാലുകാരി

മാമോദീസക്ക് വന്ന തലതൊട്ടപ്പനും  തലതൊട്ടമ്മയും പേരുകൊണ്ട് വന്നില്ല. ഒടുവിൽ പള്ളീലച്ചൻ  ഒരു പേരിട്ടു, കൊറോണ. വർഷങ്ങൾക്കിപ്പുറത്ത് ലോകം മുഴുവൻ ഈ കോട്ടയംകാരിയുടെ പേര് കേട്ട് വിറയ്ക്കുകയാണ്.