'പ്രായത്തിന്റേതായ പിടിവാശിയുണ്ടായിരുന്നു, രോഗം ഭേദമാകുമെന്ന് ഗ്യാരന്റിയില്ലായിരുന്നു'; അഭിമാനമെന്ന് നഴ്‌സുമാർ

കൊവിഡ് 19 രോഗബാധ ഭേദമായ വൃദ്ധദമ്പതികളെ പരിചരിച്ചതിനെ കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍. പ്രായത്തിന്റേതായ പിടിവാശി ഇരുവര്‍ക്കുമുണ്ടായിരുന്നുവെന്നും പാട്ടുകള്‍ വരെ പാടികൊടുത്താണ് ഉറക്കിയിരുന്നതെന്നും നഴ്‌സ് പറഞ്ഞു.
 

Video Top Stories