ആറ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടും ജോലിയില്ല, ഇനി പിഎസ്‌സി പരീക്ഷയെഴുതില്ലെന്ന് തീരുമാനിച്ച് വിനീതും കൂട്ടരും

രണ്ടരക്കൊല്ലം മുമ്പ് നിലവില്‍ വന്ന കോട്ടയം ജില്ലയിലെ ഡ്രൈവര്‍ റാങ്ക് പട്ടികയില്‍ നിന്ന് ആകെ നിയമിച്ചത് 40 പേരെയാണ്. 136 താല്‍ക്കാലിക്കാരെയെയും ജോലിക്കെടുത്തിട്ടുണ്ട്. പക്ഷേ, 42ാം റാങ്കുകാരനായ നിസാറിന് ഇനിയും ജോലി കിട്ടിയിട്ടില്ല. ആറ് റാങ്ക്‌ലിസ്റ്റില്‍ ഇടം നേടിയ വിനീത് സ്വയം തൊഴിലായി സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുകയാണ്.
 

Video Top Stories