അഞ്ജുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ പരിക്കുകളില്ല


കോട്ടയം മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അഞ്ജു ഷാജിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ശരീരത്തില്‍ മറ്റ് പരിക്കില്ല. പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പൊലീസിന്റെ നിഗമനം.
 

Video Top Stories