Asianet News MalayalamAsianet News Malayalam

റംസിയുടെ മരണത്തില്‍ ഹാരിസിന്റെ അമ്മയ്ക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍; ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും

ഫോണ്‍ രേഖകകളുടെ അടിസ്ഥാനത്തിലാണ് സീരിയില്‍ നടിയെ വീണ്ടും ചോദ്യം ചെയ്യുക. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് റംസിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.