കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ; സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍


കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയില്‍ അന്വേഷണത്തിന് പുതിയ സംഘം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്ന് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ചും നടക്കും.

Video Top Stories