Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്കും കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും കൊവിഡ്

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് ചെറുവാഞ്ചേരി സ്വദേശിയായ യുവതിക്കാണ്. ഇതോടെ 81 വയസുകാരനടക്കം കുടുംബത്തിലെ 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോഴിക്കോട് എടച്ചേരി സ്വദേശികളായ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.