ചുമ്മാ കറങ്ങാനിറങ്ങിയാല്‍ ദാ ഇങ്ങനെയിരുന്ന് എഴുതേണ്ടി വരും, വേറിട്ട ശിക്ഷയുമായി പൊലീസ്

ലോക്ക് ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് വ്യത്യസ്ത ശിക്ഷാരീതിയുമായി കോഴിക്കോട് റൂറല്‍ പൊലീസ്. പുറത്തിറങ്ങുന്നവരെ കൊണ്ട് ഇംപോസിഷന്‍ എഴുതിക്കുകയാണ് പൊലീസ്. ലോക്ക് ഡൗണ്‍ കാലം കഴിയുംവരെ ശിക്ഷാരീതി തുടരാനാണ് തീരുമാനം.
 

Video Top Stories