Asianet News MalayalamAsianet News Malayalam

ഷോപ്പിംഗ് കോംപ്ലക്‌സില്‍ സാധനങ്ങള്‍ ഇറക്കാന്‍ നടവഴിയിലുണ്ടാക്കിയ ദ്വാരം അടച്ചില്ല; വ്യാപാരിക്ക് ദാരുണാന്ത്യം

സാധനങ്ങള്‍ താഴേക്കിറക്കുന്ന ദ്വാരത്തില്‍ വീണ് വ്യാപാരി മരിച്ചു. കോഴിക്കോട്ടെ ബഹുനില കോംപ്ലക്‌സിലാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.