Asianet News MalayalamAsianet News Malayalam

കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ കൊലപാതകം: പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്.
 

First Published May 2, 2019, 6:17 PM IST | Last Updated May 2, 2019, 7:11 PM IST

കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയെന്ന് സംശയിക്കുന്നയാളിനെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.