Asianet News MalayalamAsianet News Malayalam

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നു

മുല്ലപ്പള്ളി രാമചന്ദ്രനും പിജെ കുര്യനും പങ്കെടുക്കുന്നില്ല. പ്രധാന അജണ്ട പുനഃസംഘടന 

First Published Apr 18, 2022, 12:28 PM IST | Last Updated Apr 18, 2022, 12:28 PM IST

വിവാദങ്ങൾക്കിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നു, മുല്ലപ്പള്ളി രാമചന്ദ്രനും പിജെ കുര്യനും പങ്കെടുക്കുന്നില്ല. പ്രധാന അജണ്ട പുനഃസംഘടന