Asianet News MalayalamAsianet News Malayalam

കെ ആർ ജ്യോതിലാലിന് വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല

​ഗവർണ്ണറുടെ അതൃപ്തിയെ തുടർന്ന് മാറ്റിയ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാലിനെ വീണ്ടും തൽസ്ഥാനത്ത് നിയമിച്ചു, എം ശിവശങ്കറിന് കൂടുതൽ ചുമതലകൾ 
 
First Published Apr 12, 2022, 12:51 PM IST | Last Updated Apr 12, 2022, 12:51 PM IST