'വൈദ്യുതി സബ്‌സിഡി അടുത്ത മാസം മുതല്‍; കെഎസ്ഇബി ചെയര്‍മാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്
സര്‍ക്കാര്‍ പ്രഖ്യാപിച്ച വൈദ്യുതി സബ്‌സിഡി അടുത്ത മാസം മുതലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള. പണമടയ്ക്കാന്‍ തവണ വ്യവസ്ഥ വേണ്ടവര്‍ അപേക്ഷ നല്‍കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. തവണ വ്യവസ്ഥ വേണ്ടാത്തവര്‍ക്ക് 70 ശതമാനം തുക അടയ്ക്കാം. ബാക്കി തുക സബ്‌സിഡി കിഴിച്ച് അടുത്ത മാസം അടയ്ക്കാം. ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലൂസീവ്.