ലൈനില്‍ തട്ടിനിന്ന മരക്കൊമ്പ് വെട്ടിമാറ്റാനെത്തി, ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി, വീഡിയോ

പത്തനംതിട്ട കൈപ്പട്ടൂരിലാണ് വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്ഇബി കരാര്‍ ജീവനക്കാരന് നേരെ ആക്രമണമുണ്ടായത്. പട്ടാഴി സ്വദേശിയായ വേണുവിനാണ് പരിക്കേറ്റത്. നെഞ്ചില്‍ കല്ലുകൊണ്ട് പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്.
 

Video Top Stories