ഓൺലൈൻ പഠനത്തിന് സൗകര്യമില്ല; ഒറ്റ ദിവസം കൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കെഎസ്ഇബി

വൈദ്യുത മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ കറന്റില്ലാത്തതിനാൽ ഓൺലൈൻ പഠനം നടത്താനാകാതിരുന്ന കുരുന്നുകൾക്കായി  എല്ലാ സൗകര്യങ്ങളും  ഒരുക്കി നൽകി കെഎസ്ഇബി. കഴിഞ്ഞ ദിവസം  ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്തക്ക് പിന്നാലെയാണ് നടപടി. 

Video Top Stories