ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്‍ നല്‍കിയത്;ചിലരുടെ സ്ലാബ് മാറിയിട്ടുണ്ടെന്നും കെഎസ്ഇബി

ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയിട്ടില്ലെന്ന് കെഎസ്ഇബി ഹൈക്കോടതിയില്‍ .കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

 

Video Top Stories