റോങ്ങ് സൈഡ് കയറി കെഎസ്ആർടിസി; കഷ്ടിച്ച് രക്ഷപെട്ട് ഓട്ടോ
കെഎസ്ആർടിസി പലർക്കും വളരെ പ്രിയപ്പെട്ടതാണ്. ഒപ്പം കെഎസ്ആർടിസി ബസുകളുടെ അമിത വേഗതയും മരണപ്പാച്ചിലും പലവട്ടം ചർച്ചാവിഷയമായിട്ടുമുണ്ട്. ഇപ്പോഴിതാ അമിത വേഗത്തിൽ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നൊരു കെഎസ്ആർടിസിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. തലനാരിഴയ്ക്ക് ഒരു ഓട്ടോ ബസിടിക്കാതെ രക്ഷപെടുന്നതും ദൃശ്യങ്ങളിൽ കാണാം.