ആനവണ്ടിയാണേലും റോങ് സൈഡാണോ, പണി കിട്ടിയിരിക്കും; വീഡിയോ വൈറല്‍
തെറ്റായ ദിശയിലൂടെ കയറിവരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വഴി മാറി കൊടുക്കാത്ത യുവതിയുടെ വീഡിയോ വൈറലാകുന്നു. ഇരുചക്ര വാഹനവുമായി എത്തിയ യുവതി വഴിമാറില്ലെന്ന് മനസ്സിലായതോടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശരിയായ വശത്തുകൂടി ബസ് വളച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.