രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സാ സൗകര്യമുണ്ടാകില്ല എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല:മുഖ്യമന്ത്രി


176 സ്ഥാപനങ്ങളിലായി 25536 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സാ സൗകര്യമുണ്ടാകില്ല എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള പൊലീസിന്റെ എല്ലാ സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരെയും നിയോഗിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച്  സംസ്ഥാനത്തിനകത്ത് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി.
 

Video Top Stories