Asianet News MalayalamAsianet News Malayalam

'കെഎസ്ആർടിസി യാത്രക്കാർ കൊറോണയെ തടയാൻ ചെയ്യേണ്ടത്'; യാത്രക്കാർക്ക് മാതൃക കാണിച്ച് വോളന്റിയർമാർ

കൊറോണ വൈറസിനെ തടയാൻ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് സംഥാനത്തെ ജനങ്ങളും ആരോഗ്യവകുപ്പും വോളന്റിയർമാരുമെല്ലാം. തിരുവനന്തപുരത്ത് നിന്നും കട്ടപ്പനയ്ക്ക് പോകുന്ന ബസിൽ പുലർച്ചെ ഒന്നരയ്ക്ക് അടൂരിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ കാണൂ.