കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കുന്നു

206 ബസുകൾ നിരത്തിലിറക്കിക്കൊണ്ട് കെഎസ്ആർടിസി നാളെ ദീർഘദൂരസർവ്വീസുകൾ പുനരാരംഭിക്കുന്നു. കണ്ടൈന്റ്മെന്റ് സോണുകളിലെ ബസ് സ്റ്റാന്റുകൾ പ്രവർത്തിക്കില്ല. 
 

Video Top Stories