റാങ്ക് ലിസ്റ്റിലുള്ളവര്‍ കേസുകൊടുത്തു, ലിസ്റ്റ് കാലാവധി കഴിഞ്ഞപ്പോള്‍ പിരിച്ചുവിട്ടു

താല്‍ക്കാലിക ഡ്രൈവര്‍മാരെ കൂടി പിരിച്ചുവിടാനുള്ള തീരുമാനമെത്തിയതോടെ കെ എസ് ആര്‍ ടി സി പ്രതിസന്ധിയിലായി. അവധിദിനമായ ഇന്ന് തെക്കന്‍ കേരളത്തില്‍ ഇതുവരെ 100ഓളം സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്.
 

Video Top Stories