Asianet News MalayalamAsianet News Malayalam

'അധികൃതരും എസ്എഫ്‌ഐയ്ക്ക് ഒപ്പം';കോടതിയെ സമീപിക്കുമെന്ന് കെഎസ്‌യു

യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു, എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. പത്രിക ചട്ടപ്രകാരമല്ലെന്ന് കാട്ടിയാണ് നടപടി. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎസ്‌യു മത്സരിക്കാന്‍ പത്രിക നല്‍കിയത്.
 
First Published Sep 18, 2019, 5:43 PM IST | Last Updated Sep 18, 2019, 5:43 PM IST