'വൈസ് ചാന്‍സലര്‍ രാജിവയ്ക്കണം'; കേരള സര്‍വ്വകലാശാലയില്‍ കെ എസ് യു പ്രതിഷേധം

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ കെഎസ് യു ഉപരോധിച്ചു. കെട്ടിടത്തിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണിയും മുഴക്കി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

Video Top Stories