വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് മുന്നിൽ കെഎസ്‌യുവിന്റെ പ്രതിഷേധം

സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് മുന്നിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. 
 

Video Top Stories