കെ ടി ജലീലിന്റെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ കെ എസ് യു പ്രവര്‍ത്തകരുടെ ശ്രമം

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ കെ എസ് യു പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
 

Video Top Stories