'നജ്മ ഞങ്ങളുടെ പ്രവർത്തകയല്ല'; പ്രചാരണം തള്ളി കെഎസ്‌യു

Oct 22, 2020, 10:23 AM IST

കളമശ്ശേരി മെഡിക്കൽ കോളേജിലെ അനാസ്ഥകളെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയ ഡോ നജ്മ കെഎസ്‌യു പ്രവർത്തകയാണെന്ന പ്രചാരണം തള്ളി കെഎസ്‌യു. ഇതിനിടെ  മരിച്ച ബൈഹക്കിയുടെ കുടുംബം മെഡിക്കൽ കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. 

Video Top Stories