'കോണ്‍സുലേറ്റിന്റെ ഭക്ഷ്യക്കിറ്റ് സ്വന്തം മണ്ഡലത്തിലെ സിപിഎമ്മുകാര്‍ക്ക് മാത്രം വിതരണം ചെയ്തു'

മന്ത്രി കെ ടി ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് കിട്ടിയ ഭക്ഷ്യകിറ്റുകള്‍ തന്റെ മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്കായി മാത്രം വിതരണം ചെയ്തത് സത്യപ്രതിജ്ഞാലംഘനവും പക്ഷപാതവുമാണെന്നാണ് പരാതിയില്‍ പറയുന്നത്.
 

Video Top Stories