ആന്തൂര്‍ വിഷയത്തില്‍ ജെയിംസ് മാത്യു എംഎല്‍എ നിവേദനം നല്‍കിയിരുന്നു;വേറെ ആരും സമീപിച്ചിട്ടില്ലെന്ന് കെ ടി ജലീല്‍


ആന്തൂരിലെ പ്രവാസിയുടെ ആഡിറ്റോറിയത്തിന്റെ അനുമതിക്കായി സ്ഥലം എംഎല്‍എ ജെയിംസ് മാത്യു നിവേദനം തന്നതായി ഓര്‍മ്മയുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രൈവറ്റ് സെക്രട്ടറി അത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെന്നും മന്ത്രി.

Video Top Stories