പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ മന്ത്രി കെടി ജലീല്‍ ഇടപെട്ടെന്ന് ഗവര്‍ണര്‍ക്ക് പരാതി
തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് അദാലത്തില്‍ പരിഗണിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി കെടി ജലീല്‍ നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെ വിദ്യാര്‍ഥി ജയിക്കുകയും ചെയ്തു. ഈ സംഭവത്തിന്മേലാണ് ഗവര്‍ണര്‍ക്ക് പരാതി.