Asianet News MalayalamAsianet News Malayalam

കെടി ജലീൽ തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങും

കെടി ജലീൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചതായും വിവരങ്ങളെല്ലാം ശേഖരിച്ചതായും ഇനി അവ വിശകലനം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം. രണ്ട് അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഒരു മന്ത്രി മണിക്കൂറുകളോളം ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടി വരുന്നത് സംസ്ഥാന മന്ത്രിസഭയെ സംബന്ധിച്ചടത്തോളം പുതിയ സംഭവമാണ്. 