വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയാന്‍ പ്രത്യക പദ്ധതി നടപ്പിലാക്കുമെന്ന് കെ യു ജനീഷ്‌കുമാര്‍
കോന്നിയില്‍ ഏറെയുള്ളത് കര്‍ഷകരാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് നിയുക്ത കോന്നി എംഎല്‍എ കെ യു ജനീഷ്‌കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു