Asianet News MalayalamAsianet News Malayalam

എംഎം മണിയെ പുകഴ്ത്തി പാട്ട്, ഒടുവില്‍ അമളി, ചിരിച്ച് രസിച്ച് മന്ത്രിയും; വീഡിയോ

വണ്ടന്‍മേട് 33 കെ.വി.സബ്‌സ്റ്റേഷന്റെ ഉദ്ഘാടന വേദിയില്‍ വൈദ്യുതിമന്ത്രി എം.എം.മണിയെ പുകഴ്ത്തിക്കൊണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ പാടിയ പാട്ടാണ് ഇപ്പോള്‍ വൈറല്‍. വേദിയില്‍ കടല കൊറിച്ച് പാട്ടുകേട്ട് രസിക്കുകയായിരുന്നു മന്ത്രി. വരി തെറ്റിയപ്പോള്‍ കൈകൊട്ടി ചിരിച്ചതും പാട്ടുകാരുടെ മുഖഭാവവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്.